إنما الأعمال بالنيات
by
Hadith
قال عمر رضي اللّه عنه على المنبر قال سمعت رسول اللّه صلى اللّه عليه وسلّم يقول إنما الأعمال بالنيات، وانما لكل امرئ ما نوى، فمن كنت هجرته إلى دنيا يصيبه أو إلى امرأة ينكحها فهجرته الى ما هاجر إليه
Hadith Meaning
ഏതൊരു പ്രവർത്തിയുടെയും സമ്പൂർണ്ണത സാധ്യമാകുന്നത് ആ പ്രവർത്തിയിലുള്ള മനസ്സാനിദ്യം ക്കൊണ്ടു മത്രമാണ് .ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും നാം എന്താണോ ലക്ഷ്യം വെക്കുന്നത് അത് മാത്രമാണ് നമുക്ക് അതിലൂടെ നേടിയെടുക്കാൻ കഴിയൂ. അത് ഭൗതിക പരമോ ഭൗതികേതരമോ ഏതും ആവട്ടെ 
മനസ്സിലുള്ള കരുത്ത് അല്ലെങ്കിൽ ലക്ഷ്യം ആണ് പ്രധാനം.
ലക്ഷ്യം മാർഗത്തെ എളുപ്പമാകുന്നു......
  • Source
  • Reporter2
  • Categories
visit the site
Hadith Details
Hadith Narations
ഏതൊരു പ്രവർത്തിയുടെയും സമ്പൂർണ്ണത സാധ്യമാകുന്നത് ആ പ്രവർത്തിയിലുള്ള മനസ്സാനിദ്യം ക്കൊണ്ടു മത്രമാണ് .ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും നാം എന്താണോ ലക്ഷ്യം വെക്കുന്നത് അത് മാത്രമാണ് നമുക്ക് അതിലൂടെ നേടിയെടുക്കാൻ കഴിയൂ. അത് ഭൗതിക പരമോ ഭൗതികേതരമോ ഏതും ആവട്ടെ 
മനസ്സിലുള്ള കരുത്ത് അല്ലെങ്കിൽ ലക്ഷ്യം ആണ് പ്രധാനം.
ലക്ഷ്യം മാർഗത്തെ എളുപ്പമാകുന്നു......

Previous Hadith

Next Hadith