اركان الاسلام
by
Hadith
عن أبي عبدالرحمان، عبدالله بن عمر بن الخطاب رضي اللّه عنهما قال: سمعت رسول اللَّه صلى اللَّه عليه وسلّم بني الاسلام على خمس: شهادة أن لا إله إلا الله، وأن محمدا رسول الله. وإقامة الصلاة. وإيتاء الزكاة. وحج البيت. وصوم رمضان. رواه البخاري ومسلم
Hadith Meaning
ബഹുമാനപ്പെട്ട ഉമർ (റ) പറയുന്നു നബി (സ) ഇസ്ലാം 5 കാര്യത്തിന്റെമേലിൽ എടുക്കപ്പെട്ടു ,(1) അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യൻ ഇല്ലെന്നും പ്രവാചകർ മുഹമ്മദ്(സ) അല്ലാഹു വിന്റെ പ്രവാചകർ ആണെന്നും വിശ്യാസിക്കുക, (2) നിസ്കാരം നിലനിർത്തുക, (3) സകാത്ത് കൊടുത്തു വീട്ടുക, (4) ഹജ്ജ് നിർവഹിക്കുക, (5) റംസാൻ മാസത്തിൽ നോമ്പു നോൽക്കുക.
  • Source
  • Reporter2
  • Categories
visit the site
Hadith Details
Hadith Narations
ഈ ഹദീസിന്റെ പ്രധാന ഉദ്ദേശ്യം ഇസ്ലാമിന്റെ എല്ലാം ഒരുമിച്ചു കൂടിയിട്ടുണ്ട്

കാരണം ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളാണിവ, ഈ അഞ്ചുകാര്യങ്ങൾ നിറവേറ്റൽ എല്ലാ മുസ്ലിമിനും നിർബന്ധമാണ് 

1:- അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യൻ ഇല്ലെന്നും പ്രവാചകർ മുഹമ്മദ്(സ) അല്ലാഹു വിന്റെ പ്രവാചകർ ആണെന്നും വിശ്യാസിക്കുക,

2:- നിസ്കാരം നിലനിർത്തുക,

3:- സകാത്ത് കൊടുത്തു വീട്ടുക,

4:- ഹജ്ജ് നിർവഹിക്കുക,

5:- റംസാൻ മാസത്തിൽ നോമ്പു നോൽക്കുക,

Previous Hadith

Next Hadith