നാമെല്ലാവരും തന്റെ ജീവിതത്തിൽ വലിയ ആത്മീയ നേട്ടങ്ങൾ കൊയ്തെടുത്തവരല്ലല്ലോ..,?
ചെറുപ്പം മുതൽ പാലൂട്ടി നമ്മെ പൊറ്റിവളർത്തിയ നമ്മുടെ പ്രിയപ്പെട്ട ഉമ്മ, അതുപോലെ നമുക്ക് കഷ്ടപ്പെട്ട നമ്മുടെ ഉപ്പ, ഇവർക്കെല്ലാം നാം എന്താണ് തിരിച്ചു നൽകിയത്..?
അവർക് നമ്മിൽ നിന്നും രണ്ടു ലോകത്തും നേട്ടം കിട്ടുമ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ലല്ലോ,..?
എന്നാൽ മരണപെട്ടു പോയ മാതാപിതാക്കൾക്കും കൂടെ ഉപകാരം കിട്ടുന്ന 3 മിനിറ്റുകൾ കൊണ്ട് ചൊല്ലി തീർക്കാവുന്ന ചെറിയ ദിക്ർ...