ഇസ്ലാമിന്റെ എല്ലാ കർമങ്ങൾക്കും അടിസ്ഥാനവും പാരമ്പര്യവും തെളിവുകളും നിറഞ്ഞതാണ്
അതിൽ പെട്ട ബറാഅത്ത് ,മിഅരാജ് നോമ്പുകൾക്കും അടിസ്ഥാനവും പാരമ്പര്യവും തെളിവുകളും യഥേഷ്ടം ഉണ്ട്
കിതാബുകളുടെ അടിസ്ഥാനാത്തിൽ എല്ലാ പുത്തൻ വാദികളുടെയും ഒളി അമ്പുകളുടെ മുനയോടിച്ചുകൊണ്ട് ഉസ്താദ് ഹംസക്കോയ ബാഖവി അൽകമിലി കടലുണ്ടി കിതാബുകളുടെ അടിസ്ഥാനാത്തിൽ സമർത്ഥിക്കുന്നു.