- «
- 1
- »
ഈ ഇസ്തിഗ്ഫാർ പതിവാക്കിയാൽ തന്നിലോ കുടുംബത്തിലോ വിഷമകരമായത് സംഭവിക്കില്ല
*اَسْتَغْفِرُ اللّٰهَ الَّذِي لٰــااِلَهَ اِلّٰــا هُوَ الرَّحْمٰنَ الرَّحِيمَ الْحَيَّ الْقَيُّومُ الَّذِي لٰــا يَمُوتُ وَاَتُوبُ اِلَيْهِ رَبِّ اغْفِرْ لِي.*
ആദം നബിയുടെ ടെൻഷൻ അകറ്റിയ ഇസ്തിഗ്ഫാർ...!
*اَللّٰهُمَّ اِنَّكَ تَعْلَمُ سِـرِّي وَعَلٰانِيَتي فَاقْبَلْ مَعْذِرَتِي وَتَعْلَمُ حٰاجَتِي فَاعْطِنِي سُـأْلِي وَتَعْلَمُ مٰا فِي نَفْسِي فَاغْفِرْلِي ذَنْبِي ، اَللّٰهُمَّ اِنِّي اَسْـاَلُكَ اِيمٰانًا يُبٰاشِرُ قَلْبِي وَيَقِينًا صٰادِقًا حَتّٰي اَعْلَمَ اَنَّهُ لٰــايُصِيبُنِي اِلّٰــا مٰا كَتَبْتَنِي وارْضِنِي بِمٰا قَسَـمْتَلِي.*
ആകാശ ഭൂമി നിറയെ ഉള്ള ദോഷങ്ങൾ പൊറുപ്പിക്കുന്ന ഇസ്തിഗ്ഫാർ.
*اَللّٰهُمَّ اِنِّي اَسْـتَغْفِرُكَ لِمٰا تُبْتُ اِلَيْكَ مِنْهُ ثُمَّ عُدتُّ فِيهِ ، وَاَسْـتَغْفِرُكَ لِمٰا وَعَدتُّكَ مِنْ نَفْسِي ثُمَّ اَخْلَفْتُكَ فِيهِ ، وَاَسْـتَغْفِرُكَ لِمٰا اَرَدتُّ بِهِ وَجْهَكَ فَخَالَطَهُ فِيهِ مٰا لَيْسَ لَكَ وَاَسْـتَغْفِرُكَ لِــلنِّعَمِ الَّتِي انْعَمْتَ بِهٰا عَلَيَّ فَتَقَوَّيْتُ بِهٰا عَلٰي مَعٰاصِيكَ ، وَاَسْـتَغْفِرُكَ اللّٰهُمَّ الَّذِي لـٰـا اِلَهَ اِلّٰــا اَنْتَ الْحَيُّ الْقَيُّومُ عٰالِمُ الْغَيْبِ وَالشَّهٰادَتِ الرَحْمٰنِ الرَحِيمِ لِكُلِّ ذَنْبٍ...
-
وَظَاهِرُ كَلَامِ َالْأَصْحَابِ أَنَّهُ لَوْ نَوَى بِشَاةٍ الْأُضْحِيَّةَ وَالْعَقِيقَةَ لَمْ تَحْصُلْ وَاحِدَةٌ مِنْهُمَا ، وَهُوَ ظَاهِرٌ ; لِأَنَّ كُلًّا مِنْهُمَا سُنَّةٌ مَقْصُودَةٌ تحفة المحتاج شرح المنهاج" (9/371)( قوله وهو ظاهر ) خلافا للنهاية عبارته ولو نوى بالشاة المذبوحة الأضحية والعقيقة حصلا خلافا لمن زعم ا هـ حاشيه الشروانيഒരാടിനെ ആരെങ്കിലും ഉള്ഹിയ്യത്ത് അഖീഖത്ത് രണ്ടിനെയും നിയ്യത്ത് വെച്ച് അർത്താൽ രണ്ടും കരസ്ഥമാക്കുക യില്ല ... തു ഹ് ഫ് എന്നാൽ റംലി ഇമാമിൻറെ അഭിപ്രായത്തിൽ രണ്ടും ലഭിക്കുമെന്നാണ്Read More